Kerala PSC SCERT Notes Social Science നാടറിയാം – കേരളത്തിന്റെ ഭൂപ്രകൃതിയും പരിസ്ഥിതിയും
കേരളത്തിന്റെ ഭൂപ്രകൃതി കേരളത്തിൻ്റെ ഭൂപ്രകൃതിയെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തെ അടിസ്ഥാനമാക്കി പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു. മലനാട് (Highland) സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം: 75 മീറ്ററിനു മുകളിൽ മലനാട് ഭൂപ്രകൃതി വിഭാഗത്തിൽ കുന്നുകൾ, മലകൾ, പർവതങ്ങൾ ഉൾപ്പെടുന്നു. കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത്…
