Kerala PSC -ഇന്ത്യ-അടിസ്ഥാന വസ്‌തുതകൾ-കേന്ദ്രഭരണ പ്രദേശങ്ങൾ
ഇന്ത്യയുടെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം: ലഡാക്ക് ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം: ലക്ഷദ്വീപ് ജനസാന്ദ്രത ഏറ്റവും കൂടിയ കേന്ദ്രഭരണ പ്രദേശം: ഡൽഹി ജനസാന്ദ്രത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സാക്ഷരത ഏറ്റവും കൂടിയ കേന്ദ്രഭരണ…
