KERALA PSC X LEVEL EXAMS PYQ AND CONNECTED FACTS Part 6
6. ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി ഏത്? (a) നാങ്കിങ്ങ് ഉടമ്പടി (b) ഷാങ്കായ് ഉടമ്പടി (c) യാങ്ങ്സി ഉടമ്പടി (d) യെനാൻ ഉടമ്പടി കറുപ്പ് യുദ്ധം നടന്നത് -ചൈനയും ബ്രിട്ടണും തമ്മിൽ ഒന്നാം കറുപ്പ് യുദ്ധം നടന്ന വർഷം…