കോൺഗ്രസ്സ് പ്രസിഡന്റുമാരും അവരുടെ പ്രത്യേകതകളും
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ഏക മലയാളി ചേറ്റൂർ ശങ്കരൻ നായരാണ്. ഇദ്ദേഹം ഏതു സമ്മേളനത്തിലാണ് അദ്ധ്യക്ഷത വഹിച്ചത്? (a) ഒറ്റപ്പാലം (b) സൂററ്റ് (c) അമരാവതി (d) ഹരിപുര Answer (c) അമരാവതി 🔹 കോൺഗ്രസ്സ് പ്രസിഡന്റുമാരും…