📌 സൂര്യന്റെ അയനം (Apparent Movement of the Sun
ഭൂമിയിലെ രണ്ട് അർധഗോളങ്ങളിലുമുള്ള വ്യത്യസ്‌ത പ്രദേശങ്ങളിലെ സൗരോർജ ലഭ്യതയിൽ കാലികമായ വ്യത്യാസം അനുഭവപ്പെടുന്നു സൗരോർജലഭ്യതയിലുള്ള ഏറ്റക്കുറച്ചിലുകളാണ് വ്യത്യസ്‌ത ഋതുക്കളിലെ പ്രധാന സവിശേഷത. ഇതിന് കാരണമാകുന്നത് ഭൂമിയുടെ പരിക്രമണവും അച്ചുതണ്ടിൻ്റെ ചരിവുമാണ്. 🔄 ഭൂമിയുടെ പരിക്രമണത്തിന്റെയും അച്ചുതണ്ടിൻ്റെ ചരിവിന്റെയും പ്രഭാവം 📌 ഭൂമിയുടെ…