കേരള PSC വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം 2025: ഇപ്പോൾ അപേക്ഷിക്കാം! | Kerala PSC Female Assistant Prison Officer Recruitment 2025
കേരള സർക്കാർ സർവീസിൽ അഭിമാനകരമായ ജോലി ആഗ്രഹിക്കുന്ന വനിതകൾക്ക് സുവർണ്ണാവസരം! കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC), പ്രിസൺസ് & കറക്ഷണൽ സർവ്വീസസ് വകുപ്പിലേക്ക് വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2025 ഒക്ടോബർ 15 വരെ ഓൺലൈനായി…