PART 1. 1.യൂറോപ്യന്മാരുടെ ആഗമനം
1: പോർച്ചുഗീസുകാർ (Portuguese) ഇന്ത്യയിലെ ആദ്യത്തെ പോർച്ചു ഗീസ് വൈസ്രോയി ഫ്രാൻസിസ്കോ ഡി അൽമേഡ (1505-1509) ആയിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി അൽബുക്കർക്ക് (1509 - 1515) ആയിരുന്നു. അൽബുക്കർക്ക്: ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നു. ഇന്ത്യയിൽ പോർച്ചുഗീസ്…