Kerala PSC Computer & Information Technology pyqs Part 1
കമ്പ്യൂട്ടർ അടിസ്ഥാനകാര്യങ്ങളും ഹാർഡ്‌വെയറും ചോദ്യം 1: Input/Output Devices താഴെപ്പറയുന്നവയിൽ ഒരു Input device അല്ലാത്തത് ഏത്? (A) സ്കാനർ (Scanner) (B) പ്രിന്റർ (Printer) (C) കീബോർഡ് (Keyboard) (D) മൗസ് (Mouse) ശരിയുത്തരം: (B) പ്രിന്റർ (Printer) വിശദീകരണം:…