15-ാം നിയമസഭയിലെ മന്ത്രിമാരും വകുപ്പുകളും

കേരളത്തിലെ ഇപ്പോഴത്തെ റവന്യൂ വകുപ്പ് മന്ത്രി 

(a) ശ്രീ.കെ. രാധാകൃഷ്ണൻ 

(b) ശ്രീ.കെ. കൃഷ്ണൻ കുട്ടി 

(c) ശ്രീ. ബാലഗോപാൽ 

(d) അഡ്വ.കെ. രാജൻ 

(d) അഡ്വ.കെ. രാജൻ 

15-ാം നിയമസഭയിലെ മന്ത്രിമാരും അവരവരുടെ വകുപ്പുകളും

⭐മുഖ്യമന്ത്രി:

🔹 പിണറായി വിജയൻ (മണ്ഡലം – ധർമ്മടം)

  • ആഭ്യന്തരം, പൊതുഭരണം, അഖിലേന്ത്യാ സർവീസ്, ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി
  • വിവരസാങ്കേതിക വിദ്യ, ദുരിതാശ്വാസം, ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ്
  • വിമാനത്താവളങ്ങൾ, മെട്രോ റെയിൽ, വിജിലൻസ്, പ്രവാസി കാര്യം

🔹 പ്രധാന നേതാക്കൾ:

🟢 വിപക്ഷ നേതാവ്: വി.ഡി. സതീശൻ (പറവൂർ)
🟢 സ്പീക്കർ: എ.എൻ. ഷംസീർ (തലശ്ശേരി)
🟢 ഡെപ്യൂട്ടി സ്പീക്കർ: ചിറ്റയം ഗോപകുമാർ (അടൂർ)


📜 മന്ത്രിമാരും അവരവരുടെ വകുപ്പുകളും:

🔹 കെ. രാജൻ (ഒല്ലൂർ) – ലാൻഡ് റവന്യൂ, ഭവനനിർമ്മാണം
🔹 റോഷി അഗസ്റ്റിൻ (ഇടുക്കി) – ജലവിഭവം, ശുചീകരണം
🔹 കെ. കൃഷ്ണൻ കുട്ടി (ചിറ്റൂർ) – വൈദ്യുതി, അനെർട്ട്
🔹 എ.കെ. ശശീന്ദ്രൻ (ഏലത്തൂർ) – വനം, വന്യജീവി സംരക്ഷണം
🔹 രാമചന്ദ്രൻ കടന്നപ്പള്ളി (കണ്ണൂർ) – രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി
🔹 വി. അബ്ദുറഹിമാൻ (താനൂർ) – സ്പോർട്സ്, ന്യൂനപക്ഷ ക്ഷേമം, റെയിൽവേ
🔹 ജീ.ആർ. അനിൽ (നെടുമങ്ങാട്) – ഭക്ഷ്യ-പൊതുവിതരണം, ഉപഭോക്തൃകാര്യം
🔹 കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര) – ധനകാര്യം, ട്രഷറി, ഇൻഷുറൻസ്
🔹 പ്രൊ. ആർ. ബിന്ദു (ഇരിങ്ങാലക്കുട) – ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം
🔹 ജെ. ചിഞ്ചുറാണി (ചടയമംഗലം) – മൃഗസംരക്ഷണം, ക്ഷീരവികസനം
🔹 എം.ബി. രാജേഷ് (തൃത്താല) – തദ്ദേശ സ്വയംഭരണം, എക്സൈസ്, നഗരാസൂത്രണം
🔹 പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ) – പൊതുമരാമത്ത്, ടൂറിസം
🔹 പി. പ്രസാദ് (ചേർത്തല) – കൃഷി, അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി
🔹 ഒ.ആർ. കേളു (മാനന്തവാടി) – പട്ടികജാതി-പട്ടികവർഗ ക്ഷേമം
🔹 പി. രാജീവ് (കളമശ്ശേരി) – വ്യവസായം, നിയമം, കയർ
🔹 വി. ശിവൻകുട്ടി (നേമം) – പൊതുവിദ്യാഭ്യാസം, തൊഴിൽ
🔹 വി.എൻ. വാസവൻ (എറ്റുമാനൂർ) – സഹകരണം, തുറമുഖം, ദേവസ്വം
🔹 വീണ ജോർജ് (ആറന്മുള) – ആരോഗ്യ കുടുംബക്ഷേമം, ആയുഷ്
🔹 സജി ചെറിയാൻ (ചെങ്ങന്നൂർ) – സാംസ്കാരികം, മത്സ്യബന്ധനം, യുവജനകാര്യങ്ങൾ
🔹 ഗണേഷ്‌കുമാർ (പത്തനാപുരം) – ഗതാഗതം, ജലഗതാഗതം

ഓൺലൈൻ പരീക്ഷകൾ
ദിവസേനയുള്ള പഠന പദ്ധതി
റെക്കോർഡഡ് വീഡിയോ ക്ലാസുകൾ
Telegram Polls

Free Course

കോഴ്‌സിലെ എല്ലാ ക്‌ളാസുകളും എക്‌സാമും ലഭിക്കാൻ ചേരൂ

PSC പഠനം എളുപ്പമാക്കാം!

സമ്പൂർണ്ണ പഠന സാമഗ്രികൾ ഇവിടെ

Leave a Reply