ഇന്ത്യൻ സാമ്പത്തികാസൂത്രണം 💰🇮🇳

  • ഇന്ത്യ സാമ്പത്തികാസൂത്രണം എന്ന ആശയം കൈക്കൊണ്ടത് സോവിയറ്റ് യൂണിയനിൽ നിന്ന്. 🇷🇺
  • പഞ്ചവത്സരപദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിരുന്നത് – ആസൂത്രണ കമ്മീഷൻ. 📝
  • പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകിയിരുന്നത് – ദേശീയ വികസന സമിതി. 🤝
  • “ഗാന്ധിയൻ സമ്പദ് വ്യവസ്ഥ’ എന്ന ആശയത്തിന്റെ വക്താവ് – ജെ.സി. കുമരപ്പ. 👨‍🏫
  • ഗാന്ധിജി തന്റെ സാമ്പത്തികശാസ്ത്ര ആശയങ്ങൾ വിശദീകരിച്ച പുസ്തകം -ഹിന്ദ് സ്വരാജ് (1909) 📖
  • ബോംബെ പ്ലാൻ ഔദ്യോഗികമായി അറിയപ്പെടുന്നത് – A Brief Memorandum Outlining a Plan of Economic Development for India 📜
  • ബോംബെ പദ്ധതിയ്ക്ക് നേതൃത്വം കൊടുത്തത് – അർദ്ദേശിർ ദലാൽ 👨‍💼
  • 1944-ൽ ബ്രിട്ടീഷ് ഗവൺമെന്റ് സ്ഥാപിച്ച പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന് നേതൃത്വം നൽകിയത് – അർദ്ദേശിർ ദലാൽ (1946-ൽ ഈ സ്ഥാപനം നിരോധിച്ചു) 🏛️
  • ദേശീയ ആസൂത്രണ കമ്മിഷൻ്റെ മുന്നോടിയായി ജയപ്രകാശ് നാരായണൻ 1950 ൽ മുന്നോട്ട് വച്ച ആശയം അറിയപ്പെടുന്നത് – സർവ്വോദയ പ്ലാൻ 🤝

ഓൺലൈൻ പരീക്ഷകൾ
ദിവസേനയുള്ള പഠന പദ്ധതി
റെക്കോർഡഡ് വീഡിയോ ക്ലാസുകൾ
Telegram Polls

Free Course

കോഴ്‌സിലെ എല്ലാ ക്‌ളാസുകളും എക്‌സാമും ലഭിക്കാൻ ചേരൂ

PSC പഠനം എളുപ്പമാക്കാം!

സമ്പൂർണ്ണ പഠന സാമഗ്രികൾ ഇവിടെ

Leave a Reply