Kerala PSC PYQ’s Constitution Part 3 ഭരണഘടന -റിട്ടുകൾ
റിട്ടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?(i) സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരമുള്ളൂ.(ii) സുപ്രീം കോടതിക്ക് മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാവൂ.(iii) സുപ്രീം കോടതിക്കും ഹൈക്കോടതിക്കും ജില്ലാ കോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാം(a) All of the above (i), (ii)…