ചരിത്രം: Kerala psc 10th mains 2024-259 മുൻ ചോദ്യപേപ്പറുകളിൽ നിന്നുള്ള 50 ചോദ്യങ്ങളിലെ വസ്തുതകൾ
വിഭാഗം 1: ഇന്ത്യൻ ചരിത്രം - ദേശീയ പ്രസ്ഥാനവും ഭരണഘടനയും 🏛️ ലാഹോർ സമ്മേളനം (1929) പ്രധാന തീരുമാനങ്ങൾ: കോൺഗ്രസിൻ്റെ ലക്ഷ്യം പൂർണ്ണ സ്വരാജ് എന്ന് പ്രഖ്യാപിച്ചു ജവഹർലാൽ നെഹ്റു അധ്യക്ഷനായിരുന്നു സിവിൽ നിയമലംഘന സമരം ആരംഭിക്കാൻ തീരുമാനിച്ചു 1930 ജനുവരി…
