KERALA PSC PYQ’s Maths part 6
Q18. Blood Relations - രക്തബന്ധം Original Question: അനന്തുവിനെ ചൂണ്ടി അമൃത പറഞ്ഞു 'അവന്റെ അച്ഛൻ എന്റെ മുത്തശ്ശിയുടെ ഒരേ ഒരു മകനാണ്', എങ്കിൽ അനന്തുവും അമൃതയും തമ്മിലുള്ള ബന്ധം? (a) മകൻ(b) അച്ഛൻ(c) അമ്മാവൻ(d) സഹോദരൻ ഉത്തരം: (d)…
