Kerala PSC Current Affairs part 5
MCQ 1: ഫുട്ബോൾ ലോകകപ്പ് വേദികൾ Question: 2034 ഫുട്ബോൾ ലോകകപ്പിന്റെ വേദി ഏതു രാജ്യമാണ്? A) മെക്സിക്കോB) സൗദി അറേബ്യC) മൊറോക്കോD) കാനഡ Answer: B) സൗദി അറേബ്യ Connected Facts 2026 ലോകകപ്പ് വേദികൾ: അമേരിക്ക, കാനഡ, മെക്സിക്കോ…
