KERALA PSC CURRENT AFFIRS JUNE 30 2026
Kerala PSC കറന്റ് അഫയേഴ്സ് 2025 പ്രധാന വാർത്തകൾ - ജൂൺ 2025 1. കേരള സ്കൂളുകളിൽ സൂംബാ ഡാൻസ് കേരള സർക്കാർ 2025 അധ്യയന വർഷം മുതൽ സർക്കാർ സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സൂംബാ ഡാൻസ് ക്ലാസുകൾ ആരംഭിച്ചു।…