ഇന്ത്യൻ ഭരണഘടന part 7- കടമെടുത്ത വ്യവസ്ഥകൾ
ആമുഖം ഇന്ത്യൻ ഭരണഘടന ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ്. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശിൽപി ഡോ.ബി.ആർ.അംബേദ്കർ ആണ്. ഈ ഭരണഘടന തയ്യാറാക്കുന്നതിൽ, ഭരണഘടനാനിർമ്മാണസഭ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ഭരണഘടനകളിൽ നിന്ന് മികച്ച വ്യവസ്ഥകൾ കടമെടുത്തിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന ഒരു "കടമെടുത്ത…