Kerala PSC Scert Notes class 5 Social Science നിയമവും സമൂഹവും
കേരള പി.എസ്.സി. പഠനക്കുറിപ്പുകൾ: നിയമവും സമൂഹവും ═══════════════════════════════════════════════════════ I. നിയമം (Law) നിയമം എന്നാൽ സമൂഹത്തിൻറെ നിലനിൽപ്പിനും സുഗമമായ പ്രവർത്തനങ്ങൾക്കും വേണ്ടി ഏർപ്പെടുത്തുന്ന അംഗീകരിക്കപ്പെട്ട നിയന്ത്രണങ്ങളും വ്യവസ്ഥകളുമാണ്. നിയമങ്ങളുടെ പ്രാധാന്യം: • മെച്ചപ്പെട്ട ജീവിതവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് നിയമങ്ങൾ അനിവാര്യമാണ് •…
