Kerala PSC History MCQ’s part 2
1. ബംഗ്ലാദേശ് - സമീപകാല സംഭവങ്ങളും ചരിത്രവും സമീപകാല പ്രധാന സംഭവം (2024) 2024-ൽ ബംഗ്ലാദേശിൽ വലിയ വിദ്യാർത്ഥി പ്രക്ഷോഭം നടന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടു. നൊബേൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല…