K smart ,23rd Law Commission of India
K-SMART: കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫോർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ. ഇൻഫർമേഷൻ കേരള മിഷൻ്റെ സംരംഭം, തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി. ലക്ഷ്യം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുക. സേവനങ്ങൾ: ഓൺലൈൻ അപേക്ഷകൾ, പരാതികൾ, ഏകീകൃത സന്ദേശ…