മൗലികാവകാശങ്ങൾ – ഭാഗം 2: പ്രത്യേക അവകാശങ്ങളും സംരക്ഷണവും
ചൂഷണത്തിനെതിരെയുള്ള അവകാശം അടിസ്ഥാന വിവരങ്ങൾ അനുഛേദങ്ങൾ: 23-24 ലക്ഷ്യം: സാമൂഹിക ചൂഷണത്തിൽ നിന്നുള്ള സംരക്ഷണം പ്രത്യേക സംരക്ഷണം: കുട്ടികൾക്കും തൊഴിലാളികൾക്കും അനുഛേദം 23 - മനുഷ്യക്കടത്തും നിർബന്ധിത തൊഴിലും നിരോധിച്ചിരിക്കുന്നു നിരോധിച്ച പ്രവൃത്തികൾ: മനുഷ്യക്കടത്ത് (Human Trafficking) ബെഗാർ (Forced Labour…