ഇന്ത്യൻ ഭരണഘടന 8- ആമുഖം 📜
🎯 ആമുഖത്തിന്റെ പ്രാധാന്യം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം രാജ്യത്തിന്റെ അടിസ്ഥാന ആദർശങ്ങളും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ പരമാധികാരം ജനങ്ങൾക്കാണെന്ന് പ്രസ്താവിക്കുന്നത് ആമുഖത്തിൽ. 🏆 ആമുഖത്തിന്റെ വിശേഷണങ്ങൾ "ഇന്ത്യൻ ഭരണഘടനയുടെ രത്നം" - എന്നറിയപ്പെടുന്നത് ആമുഖം "ഭരണഘടനാ നിർമ്മാതാക്കളുടെ മനസിലേക്കുള്ള താക്കോലായി" കണക്കാക്കപ്പെടുന്നത്…