കേരള പബ്ലിക് സർവീസ് കമ്മീഷൻ, പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികളിലേക്കായി 2024 ഡിസംബർ 28 മുതൽ പ്രാഥമിക പരീക്ഷ നടത്തുന്നു. ആദ്യഘട്ടം ഡിസംബർ 28 നും മറ്റുള്ളവ 2025 ജനുവരിയിലും നടത്തും.പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്നവരെയാണ് തുടർന്നുള്ള മെയിൻ പരീക്ഷകളിലേക്ക് പരിഗണിക്കുക.
അതിനുള്ള Free Crash കോഴ്സ് ആണ് ഇത്
ഓൺലൈൻ പരീക്ഷകൾ
ദിവസേനയുള്ള പഠന പദ്ധതി
റെക്കോർഡഡ് വീഡിയോ ക്ലാസുകൾ
Telegram Polls
Hot Topics
Chemistry
ഭരണഘടന
- സ്റ്റോർ കീപ്പർ (കേരള സംസ്ഥാന പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്): കാറ്റഗറി നമ്പർ 134/2023
- സ്റ്റോർ കീപ്പർ (കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്): കാറ്റഗറി നമ്പർ 259/2023 (നേരിട്ടുള്ള നിയമനം)
- അസിസ്റ്റന്റ് ടൈം കീപ്പർ (പ്രിന്റിംഗ് വകുപ്പ്): കാറ്റഗറി നമ്പർ 446/2023 (നേരിട്ടുള്ള നിയമനം)
- ലബോറട്ടറി അസിസ്റ്റന്റ് (ഹയർ സെക്കൻഡറി വിദ്യാഭ്യാസം): കാറ്റഗറി നമ്പർ 447/2023 (നേരിട്ടുള്ള നിയമനം)
- ഓഫീസ് അറ്റൻഡന്റ് (ഗവൺമെന്റ് സെക്രട്ടേറിയറ്റ് / കേരള പബ്ലിക് സർവീസ് കമ്മീഷൻ / സംസ്ഥാന ഓഡിറ്റ് വകുപ്പ് / കേരള നിയമസഭാ സെക്രട്ടേറിയറ്റ് / അഡ്വക്കേറ്റ് ജനറൽ ഓഫീസ്): കാറ്റഗറി നമ്പർ 587/2023
- കാർഷിക ഗ്രാമവികസന ബാങ്കിൽ പ്യൂൺ -റൂം അറ്റൻഡർ നൈറ്റ് വാച്ച് മാൻ കാറ്റഗറി നമ്പർ 696/2023