💨 സോമാലി ജെറ്റ് സ്ട്രീം (Somali Jet Stream)
✅ അറബിക്കടലിൽ ഉത്ഭവിച്ച് ഇന്ത്യയിലേക്ക് കിഴക്കോട്ട് നീങ്ങുന്ന വായു പ്രവാഹം.
✅ Low-Level Jet Stream (LLJ) എന്നതിനുദാഹരണമാണ്.
✅ ഈ ജെറ്റ് മൺസൂൺ മഴ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
സൊമാലി ജെറ്റ് സ്ട്രീം എന്നത് അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ (സമുദ്രനിരപ്പിൽ നിന്ന് 1 മുതൽ 1.5 കി.മീ. വരെ) രൂപപ്പെടുന്ന ഒരു ശക്തമായ കാറ്റാണ്. ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ തീരത്തുനിന്ന് ആരംഭിച്ച് ഇന്ത്യയിലേക്ക് വീശുന്ന ഈ കാറ്റ് മണ്സൂണിന്റെ ഭാഗമാണ്. ഇത് ഇന്ത്യൻ ഉപദ്വീപിലെ മഴയ്ക്ക് സംഭാവന നൽകുന്നു
ഏപ്രിൽ പകുതിയോടെ രൂപംകൊള്ളുന്ന, ഇന്ത്യൻ മൺസൂണിന്റെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഉച്ചമർദ്ദ മേഖല ഏതാണ്?
A) സോമാലി ജെറ്റ്
B) പശ്ചിമ അസ്വസ്ഥത
C) മസ്കറീൻ ഹൈ
D) ആൽബെഡോ ഫലനം
✅ ഉത്തരം: C) മസ്കറീൻ ഹൈ
ഓൺലൈൻ പരീക്ഷകൾ
ദിവസേനയുള്ള പഠന പദ്ധതി
റെക്കോർഡഡ് വീഡിയോ ക്ലാസുകൾ
Telegram Polls
PSC പഠനം എളുപ്പമാക്കാം!
സമ്പൂർണ്ണ പഠന സാമഗ്രികൾ ഇവിടെ