കേരള സർക്കാരിന്റെ 2020 ൽ സ്വാതി പുരസ്‌കാരം നേടിയത്
എ. അംജദ് അലിഖാൻ
വി ദക്ഷിണാമൂർത്തി
മങ്ങാട് കെ നടേശൻ
ഡോ എൽ സുബ്രഹ്മണ്യം
10 TH LEVEL PRELIMS 2021
ANSWER ഡോ എൽ സുബ്രഹ്മണ്യം

- സ്വാതി സംഗീത പുരസ്കാരം –
- 2020
- കെ. ഓമനക്കുട്ടി
- 2019
- ടി.എം. കൃഷ്ണ
- 2018
- പാലാ സി.കെ. രാമചന്ദ്രൻ
- 2020
- 2018, 2019, 2020 എന്നീ വർഷത്തെ പുരസ്കാര ങ്ങൾ 2021- ലാണ് പ്രഖ്യാപിച്ചത്.
- സംഗീതരംഗത്തെ മികവിന് കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്കാരം
- സ്വാതി സംഗീത പുരസ്കാരം.
- പ്രഥമ സ്വാതി പുരസ്കാര ജേതാവ് :
- ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ (1997)
- സ്വാതി പുരസ്കാരം സമ്മാനത്തുക
- 1 ലക്ഷം രൂപ
- എസ്.എൽ.പുരം സദാനന്ദൻ പുരസ്കാരം
- 2020
- ഇബ്രാഹിം വെങ്ങര
- 2019
- വി. വിക്രമൻ നായർ
- 2020
- മലയാള നാടകരംഗത്തെ സമഗ്രസംഭാവനനയ്ക്ക് കേരള സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം
- എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം.
- പുരസ്കാര തുക
- 1 ലക്ഷം രൂപ.
- പ്രഥമ എസ്.എൽ. പുരം സദാനന്ദൻ പുരസ്കാര ജേതാവ് :
- . കെ. ടി. മുഹമ്മദ് (2007)
- ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാര ജേതാവ്
- വി. സുരേന്ദ്രൻ (മൃദംഗം)
- ഗിരീഷ് കർണ്ണാട് പുരസ്കാരം 2021
- പ്രഥമ സമഗ്ര സംഭാവന പുരസ്കാരം
- പ്രമോദ് പയ്യന്നൂർ
- ജീവകാരുണ്യത്തിനും സാമൂഹ്യ പ്രവർത്തനത്തിനുമുള്ള പുരസ്കാരം
- രാജു എബ്രഹാം
- പ്രഥമ സമഗ്ര സംഭാവന പുരസ്കാരം
- കേരള സംഗീത നാടക അക്കാദമി പുരസ്കാരം
- ഫെല്ലോഷിപ്പ്
- 2022
- വിദ്യാധരന്‍-സംഗീതസംവിധായകൻ ഗായകൻ ,
- ഗോപിനാഥ് കോഴിക്കോട് നാടക സംവിധായകൻ രചയിതാവ് ദീപസംവിധായകൻ ,
- കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ (പാഞ്ഞാള്‍) ചെണ്ട, ഇടയ്ക്ക കലാകാരന്‍
- 2022
- 2021
- കരിവള്ളൂർ മുരളി (നാടകം)
- കൊല്ലം വി. ഹർഷകുമാർ (കാഥികൻ)
- മാവേലിക്കര പി. സുബ്രഹ്മണ്യൻ (കർണ്ണാടക സംഗീതം)
- 2020-
- പിരപ്പൻകോട് മുരളി (നാടകം)
- കലാമണ്ഡലം വാസു പിഷാരടി (കഥകളി)
- തൃപ്പുണ്ണിത്തുറ രാധാകൃഷ്ണൻ (ഘടം)
- ഗോപിനാഥ് മുതുകാട്
- ബാല സാഹിതി പ്രകാശൻ ഏർപ്പെടുത്തിയ 2022 ലെ കുഞ്ഞുണ്ണി പുരസ്കാര ജേതാവ് :
- ഗോപിനാഥ് മുതുകാട്
- പുതുപ്പള്ളി രാഘവന്റെ സ്മരണക്കായി കുടുംബ ട്രസ്റ്റ് ഏർപ്പെടുത്തിയ പുതുപ്പള്ളി രാഘവൻ പുരസ്കാര ജേതാവ് :
- ഗോപിനാഥ് മുതുകാട്
- ബാല സാഹിതി പ്രകാശൻ ഏർപ്പെടുത്തിയ 2022 ലെ കുഞ്ഞുണ്ണി പുരസ്കാര ജേതാവ് :
- മലയാളഭാഷയുടെ വളർച്ചയ്ക്ക് സഹായകമാ കുന്ന ഉത്തമഗ്രന്ഥത്തിന് നൽകുന്ന പ്രഥമ ബൽരാജ് പുരസ്കാര ജേതാവ് :
- എഴുമറ്റൂർ രാജരാജ വർമ്മ
- മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവന കൾക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ നൽകുന്ന ഐ.വി. ദാസ് പുരസ്കാര ജേതാവ് :
- കെ. സച്ചിദാനന്ദൻ
- കലാസാംസ്കാരിക സംഘടനയായ ഫെയ്സ് മാതമംഗലത്തിന്റെ ഏഴാമത് കേസരി നായനാർ പുരസ്കാര ജേതാവ് :
- ടി. പത്മനാഭൻ
- 2022 – ലെ ഡോ. പൽപ്പു ഫൗണ്ടേഷൻ അവാർഡ് ജേതാവ് :
- ഡോ. കെ.പി. ഹരിദാസ്
- 2022 ലെ വയലാർ രാമവർമ്മ ഫൗണ്ടേഷൻ പുരസ്കാര ജേതാവ് :
- ശ്രീകുമാരൻ തമ്പി
- മഹാകവി പി. സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പി. സ്മാരക പുരസ്കാര ജേതാവ് :
- ആലങ്കോട് ലീലാകൃഷ്ണൻ (കവിതാസമാഹാരം – അപ്രത്യക്ഷം)
- കേരള യുക്തിവാദി സംഘത്തിന്റെ പവനൻ സെക്യുലർ അവാർഡ് ജേതാവ് :
- പെരുമ്പടവം ശ്രീധരൻ
- ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവന യ്ക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റി ട്ടിന്റെ സി.ജി. ശാന്തകുമാർ പുരസ്കാര ജേതാവ് :
- മലയത്ത് അപ്പുണ്ണി