ഓസ്കാർപുരസ്‌കാരം 2023

You are currently viewing ഓസ്കാർപുരസ്‌കാരം 2023
  • ഓസ്കാർ പുരസ്‌കാരം 2023
    • ചിത്രം
      • എവരിതിങ് എവ്രിവേർ ഓൾ അറ്റ് വൺസ്
      • (Everything Everywhere All At Once)
  • നടൻ
    • മിഷേൽ യോ
      • എവരിതിങ് എവ്രിവേർ ഓൾ അറ്റ് വൺസ്)
  • നടി
    • ബൻഡർ ഫേയ്സർ (
      • വെയ്ൽ)
  • സംവിധായകർ
    • ഡാനിയൽ ക്വാൻ, ഡാനിയൽ ഷീനെർട്ട്
      • (എവരിതിങ് എവ്രിവേർ ഓൾ അറ്റ് വൺസ്)
  • ഓസ്കറിൽ മുത്തമിട്ട ഇന്ത്യക്കാർ
    • ഓസ്കർ ആദ്യമായി ഇന്ത്യയിലേക്ക് എത്തിയത്വ സ്ത്രാലങ്കാരം വഴി .
      • 1982ൽ ഗാന്ധി സിനിമ യിലെ വസ്ത്രാലങ്കാരത്തിന് ജോൺ മെല്ലോയുമായി ചേർന്ന് ഭാനു അത്തയ്യയാണ് ഓസ്കർ ആദ്യമായി നേടിയത്.
    • സമഗ്ര സംഭാവനയ്ക്കുള്ള ഓണററി പുരസ്കാരമാ ണ് 1992ൽ സത്യജിത് റായി സ്വന്തമാക്കിയത്.
    • 2009ൽ ബ്രിട്ടീഷ് സംവിധായകൻ ഡാനി ബോയൽ സംവിധാനം ചെയ്ത സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യയ്ക്ക് വീണ്ടും ഓസ്കർ നേട്ടമുണ്ടായത്.
      • എ. ആർ. റഹ്മാന് പശ്ചാത്തല സംഗീ തത്തിനും “ജയ് ഹോ’ എന്ന ഗാനത്തിന്റെ സംഗീത സംവിധാനത്തിനുമായിരുന്നു പുരസ്കാരം.
      • ഈ ഗാന ത്തിന് ഗാനരചന നിർവഹിച്ച ഗുൽസാറും പുര സ്കാരം നേടി.
      • ഈ ചിത്രത്തിലൂടെ മലയാളിയായ റസൂൽ പൂക്കുട്ടിക്ക് ശബ്ദ മിശ്രണത്തിന് ഓസ്കർ ലഭിച്ചു.
      • ഓസ്കർ നേടു ന്ന ആദ്യ മലയാളിയായി മാറി റസൂൽ പൂക്കുട്ടി

Leave a Reply