പദവികൾ വഹിക്കുന്നവർ -കേരളം , മലയാളികൾ part 1

You are currently viewing പദവികൾ വഹിക്കുന്നവർ -കേരളം , മലയാളികൾ part 1
  • കേരള ഗവർണർ
    • ആരിഫ് മുഹമ്മദ് ഖാൻ
  • കേരള മുഖ്യമന്ത്രി
    • പിണറായി വിജയൻ
  • സംസ്ഥാന ആസൂത്രണ ബോർഡ് അധ്യക്ഷൻ
    • മുഖ്യമന്ത്രി 
  • സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ
    • ഡോ. വി.കെ. രാമചന്ദ്രൻ
  • കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
    • എസ്. മണികുമാർ
  • കേരള ചീഫ് സെക്രട്ടറി
    • വി.പി.ജോയി
  • അഡ്വക്കേറ്റ് ജനറൽ
    • അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ്
  • കേരള ലോകായുക്ത
    • ജസ്റ്റിസ് സിറിയക് ജോസഫ് :
  • കേരള ഉപലോകായുക്ത
    • ജസ്റ്റിസ് ബാബു മാത്യു. പി.ജോസഫ്, ജസ്റ്റിസ് ഹാരുൺ ഉൽ റഷീദ്
  • സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
    • എ. ഷാജഹാൻ
  • ചീഫ് ഇലക്ടറൽ ഓഫിസർ
    • ഡോ. സഞ്ജയ് കൗൾ
  • സംസ്ഥാന പോലീസ് മേധാവി
    • അനിൽ കാന്ത് (ആദ്യ ദളിത് ഡി. ജി. പി)
  • സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൺ
    • ആന്റണി ഡൊമനിക്
  • സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ
    • പി.കെ. ഹനീഫ
  • സംസ്ഥാന വിവരാവകാശ കമ്മീഷണർ
    • എ. എ ഹക്കീം
  • സംസ്ഥാന വിജിലൻസ് 6 ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ
    • സുധേഷ് കുമാർ
  • സംസ്ഥാന വിജിലൻസ് മേധാവി
    • മനോജ് എബ്രഹാം
  • സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ
    • പി. സതീദേവി
  • കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷൻ ചെയർപേഴ്സൺ
    • കെ. സി. റോസക്കുട്ടി
  • കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ
    • ഡോ. എം. ആർ. ബൈജു
  • . കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ :
    • ജസ്റ്റിസ്. സി.കെ. അബ്ദുൾ റഹിം
  • ഓംബുഡ്സ്മാൻ – ലോക്കൽ സെൽഫ് ഗവൺമെന്റ്
    • ജസ്റ്റിസ്. കെ.കെ. ദിനേശൻ
  • 5-ാമത് ധനകാര്യ കമ്മീഷൻ ചെയർമാൻ
    • ഡോ. ബി. എ. പ്രകാശ്
  • 6-ാമത് ധനകാര്യ കമ്മീഷൻ ചെയർമാൻ
    • വിജയാനന്ദ് .
  • ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ
    • രഞ്ജിത്ത് ബാലകൃഷ്ണൻ
  • കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ
    •  ഷാജി എൻ. കരുൺ
  • കേരള സാഹിത്യ അക്കാദമി ചെയർമാൻ
    • കെ. സച്ചിദാനന്ദൻ
  • കേരള സംഗീത നാടക അക്കാദമി ചെയർമാൻ
    • മട്ടന്നൂർ ശങ്കരൻകുട്ടി
  • കേരള ഫോക്ലോർ അക്കാദമി ചെയർമാൻ
    • ഒ. എസ് ഉണ്ണികൃഷ്ണൻ
  • കേരള ലളിതകലാ അക്കാദമി ചെയർമാൻ
    • : മുരളി ചീരോത്ത്
  • കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
    • മെഴ്സി കുട്ടൻ
  • സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ
    • മധുപാൽ
  • മലയാളം മിഷൻ ഡയറക്ടർ
    • മുരുകൻ കാട്ടാക്കട
  • വാസ്തുവിദ്യാ ഗുരുകുലം ഡയറക്ടർ
    • ജി. ശങ്കർ
  • ഐ. എസ്. ആർ, ഒ യുടെ തുമ്പയിലെ വിക്രം സാരാ ഭായ് സ്പേസ് സെന്റർ ഡയറക്ടറായി നിയമിതനായ മലയാളി ശാസ്ത്രജ്ഞൻ :
    • ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ
  • കേരള ഫിഷറീസ് സർവ്വകലാശാലയുടെ (കുഫോസ്) ഇടക്കാല വൈസ് ചാൻസിലറായി നിയമിതയായത് :
    • ഡോ. എം. റോസ്ലിൻഡ് ജോർജ്ജ്
  • ജപ്പാനിലെ ഇന്ത്യൻ സ്ഥാനാധിപതിയായി നിയമി തനായ മലയാളി :
    • സിബി ജോർജ്
  • സംസ്ഥാന സർവ്വവിജ്ഞാനകോശം ഡയറക്ടറായി നിയമിതയായത് :
    • ഡോ. മ്യൂസ് മേരി ജോർജ്ജ്
  • ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്ര ഡയറക്ടറായി നിയമിതയായത് :
    • ഡോ. സി. കെ തങ്കമണി
  • മുന്നാക്ക വിഭാഗ ത്തിലെ സാമ്പത്തിക മായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മി ഷൻ അധ്വക്ഷനായി നിയമിതനായ വ്യക്തി :
    • ജസ്റ്റി. സി. എൻ രാമചന്ദ്രൻ നായർ
  • സംസ്ഥാന മലയാള മിഷൻ ഡയറക്ടറായി നിയമിതനായ മലയാള കവി :
    • മുരുകൻ കാട്ടാക്കട
  • പശ്ചിമബംഗാൾ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററായി നിയമിതനായ മലയാളി :
    • ഡോ. ജോസ് ടി മാത്യു (ഈ പദവിയി ത്തുന്ന ആദ്യ ദക്ഷിണേന്ത്യക്കാരനാണ്
  • മോട്ടോർ തൊഴിലാളി ക്ഷേമ നിധി ബോർഡ്  ചെയർമാനായി നിയമിതനായത് :
    • കെ. കെ ദിവാകരൻ
  • ട്രാൻസ്ഫോർമേഴ്സ് ഇലക് ട്രിക്കൽ കോ ലിമിറ്റഡിന്റെ ചെയർമാനായി നിയമിതനായത്
    • പി. സി ജോസഫ്
  • സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സണായി നിയമിതയായത് :
    • കെ. സി. റോസക്കുട്ടി
  • കേരള കലാമണ്ഡലം കൽപിത സർവ്വകലാശാല ചാൻസിലറായി ചുമതലയേറ്റത്
    • മല്ലിക സാരാഭായ്
    • ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള ആക്ടിവിസ്റ്റും ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയും നടിയുമാണ് മല്ലിക സാരാഭായ് . ശാസ്ത്രീയ നർത്തകിയായ മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയുടെയും മകളായ മല്ലിക ഒരു മികച്ച കുച്ചിപ്പുടി , ഭരതനാട്യം നർത്തകിയാണ്
  • സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ :
    • മധുപാൽ

Leave a Reply