പദവികൾ വഹിക്കുന്നവർ -കേരളം , മലയാളികൾ part 2

You are currently viewing പദവികൾ വഹിക്കുന്നവർ -കേരളം , മലയാളികൾ part 2
  • സംസ്ഥാന വൈദ്യുതി ബോർഡ് ഓംബുഡ്സ്മാ നായി നിയമിതനായത് :
    • എ. സി. കെ നായർ
  • മിഷണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറ ലായി നിയമിതയായ മലയാളി :
    • സിസ്റ്റർ മേരി ജോസഫ്
  • കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനായി നിയമിതനായ ചലച്ചിത്ര നടൻ :
    • പ്രേം കുമാർ
  • നബാർഡ് ചെയർമാനായി ചുമതലയേറ്റത് :
    • ഷാജി കെ. വി
  • കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറായി നിയമിതയായത് :
    • എം. ജി ഒലീന
  • കേരള ക്രിക്കറ്റ് അസോസിയേഷൻ ഓംബുഡ്സ്മാനായി നിയമിതയായത് :
    • ജസ്റ്റിസ് ആനി ജോൺ
  • ക്രിക്കറ്റ് അസോസിയേഷനുകളിൽ ഓംബുഡ്സ്മാ നാകുന്ന രണ്ടാമത്തെ വനിതയാണ് ആനി ജോൺ. ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് ക്രിക്കറ്റ് അസോ സിയേഷനിൽ ഓംബുഡ്സ്മാനാകുന്ന ആദ്യ വനിത.
  • കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടറായി നിയമിതയായത്
    • ഡോ പി എസ് ശശികല കേരള ഭാഷ  ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ വനിത ഡയറക്ടർ
  • കേരള ലക്ഷദ്വീപ് മേഖല എൻ സി സി മേധാവിയായി ചുമതലയേറ്റ വ്യക്തി
    • മേജർ ജനറൽ അലോക് ബെരി
  • കേരളത്തിന്റെയും ലക്ഷദ്വീപിന്റേയും ചുമതലയുള്ള സെൻട്രൽ ജി. എസ്. ടി, കസ്റ്റംസ് ചീഫ് കമ്മീഷറായി നിയമിതയായത് :
    • ജയിൻ കെ നഥാനിയേൽ
  • കെ.എസ്.ആർ.ടി. സി യുടെ ആദ്യ വനിത ഇൻസ്പെ ക്ടറായി ചുമതലയേറ്റ വ്യക്തി :
    • കെ. ആർ രോഹിണി
  • ന്യൂസിലാന്റിൽ പോലീസ് ഓഫീസറായ ആദ്യ മല യാളി വനിത :
    • അലീന അഭിലാഷ്
  • ജി 20 രാജ്യങ്ങൾ ആവിഷ്കരിച്ച ആഗോള പരി സ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ മേധാവിയായി 2022 മാർച്ചിൽ സ്ഥാനമേറ്റത് :
    • മുരളി തുമ്മാരുകുടി
  • കേരള ടൂറിസം വകുപ്പ് ഡയറക്ടറായി നിയമിത നായത് :
    • പി. ബി നൂഹ് (IAS)

Leave a Reply