കേരള PSC പരീക്ഷകളിൽ കറന്റ് അഫയേഴ്‌സിൽ നിന്നും സിനിമയുമായി ബന്ധപെട്ട ഒരു ചോദ്യം പ്രതീക്ഷിക്കാം. വരാൻ പോകുന്ന പരീക്ഷകളിൽ ഒരു മാർക്ക് ഉറപ്പിക്കാൻ ഈ ബുക്ക് നിങ്ങളെ സഹായിക്കും 2021 ലെ x പ്രെലിംസിൽ അഞ്ച് ഘട്ടങ്ങളിലായി 7 ചോദ്യങ്ങൾ ഉണ്ടായിരുന്നു
2022 ലെ x പ്രെലിംസിൽ ആറ് ഘട്ടങ്ങളിലായി 5 ചോദ്യങ്ങൾ ഉണ്ടായിരുന്നു
ഈ ചോദ്യ പാറ്റേണുകളും 2000 മുതൽ നടന്ന PSC പരീക്ഷകളിലെ ചോദ്യ പാറ്റേണുകളും അടിസ്‌ഥാനമാക്കി പരീക്ഷക്ക് വരാവുന്ന ചോദ്യങ്ങൾ മാത്രം ഉൾപെടുത്തി തയ്യാറാക്കിയതാണ് ഈ ബുക്ക്
മുന്കാല പരീക്ഷകളിൽ ചോദിച്ചത്
വിട പറഞ്ഞ സിനിമ രംഗത്തെ പ്രമുഖർ
2020 ലെ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ
സംവിധായകൻ നടൻ നടി
രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ മലയാളം സിനിമകൾ
സിനിമയിൽ രാജ്യാന്തര നേട്ടങ്ങൾ കൈവരിച്ച മലയാളികൾ ഇന്ത്യക്കാർ
ദേശീയ ചലച്ചിത്ര പുരസ്‌കാരം
IFFK
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
ജെ സി ഡാനിയേൽ പുരസ്‌കാരം
ദാദാസാഹേബ് ഫൽകെ പുരസ്‍കാരം
മികച്ച ചിത്രം
മികച്ച നടൻ
മികച്ച നടി
ചലച്ചിത്ര ഗ്രന്ഥം
മികച്ച സംവിധായകൻ
സൗഹൃദ സംസ്ഥാനം
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി/ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി
- വി. ശിവൻകുട്ടി
- പി പ്രസാദ്
- സജി ചെറിയാൻ
- വി എൻ വാസവൻ
- താഴെ പറയുന്ന വകുപ്പുകൾ സജി ചെറിയാനാണ് ചുമതല വഹിക്കുന്നത്
- സാംസ്കാരികം
- കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷ
- ○ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമ
- ○കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്മ
- റ്റ് വകുപ്പുകൾ
- ○ ഫിഷറീസ്
- ○ ഹാർബർ എഞ്ചിനീയറിംഗ്
- ○ ഫിഷറീസ് സർവകലാശാല
- ○ യുവജന കാര്യം
- റ്റ് വകുപ്പുകൾ
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
- ചെയർമാൻ :രഞ്ജിത്ത്
- കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ
- ചെയർമാൻ ഷാജി എൻ കരുൺ .
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
- മലയാള സിനിമയുടെ വികസനം ലക്ഷ്യമിട്ട് 1998 ലാണ് ചലച്ചിത്ര അകാദമി രൂപീകരിച്ചത്.
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ :രഞ്ജിത്ത്
- ചലച്ചിത്ര -ടെലിവിഷൻ മേഖലയുടെ നയരൂപീകരണം ,മികച്ച ചലച്ചിത്രങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി അന്തര് ദേശീയ ചെറു ചലച്ചിത്രോത്സവങ്ങൾ, ചലച്ചിത്ര മേഖലയിലെ ഗവേഷണ പഠനങ്ങൾ ,ചലച്ചിത്ര കലാകാരന്മാർക്കുള്ള ക്ഷേമ പദ്ധതികൾ , ചലച്ചിത്ര സാക്ഷരത വളർത്തുന്നതിനു വേണ്ടിയുള്ള ശില്പ ശാലകൾ , പഠന ക്യാമ്പുകൾ എന്ന് തുടങ്ങി ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനമാണ് ചലച്ചിത്ര അകാദമി ലക്ഷ്യമിടുന്നത് .
- അന്താരാഷ്ട്ര ചലച്ചിത്രോത്സവം
- കേരളസംസ്ഥാനസർക്കാരിന്റെ സാംസ്കാരികവകുപ്പിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തിവരുന്ന അന്തർദ്ദേശീയചലച്ചിത്രമേളയാണ് കേരള അന്തർദ്ദേശീയചലച്ചിത്രോത്സവം (International Film Festival of Kerala – IFFK) .
- 1996-ലാണ് ചലച്ചിത്രോത്സവം ആരംഭിക്കുന്നത്.
- 1998-ൽ ചലച്ചിത്ര അക്കാദമിയുടെ സ്ഥാപനത്തോടെ മേള അക്കാദമി എറ്റെടുത്ത് നടത്തിവരുന്നു.
- തിരുവനന്തപുരമാണ് മേളയുടെ സ്ഥിരംവേദി.
- എല്ലാ വർഷവും ഡിസംബർ രണ്ടാമത്തെ വെള്ളിയാഴ്ച്ച തുടങ്ങി ഒരാഴ്ച്ചയാണ് അന്തർദ്ദേശീയചലച്ചിത്രോത്സവം നടക്കുന്നത്.
- ചലച്ചിത്രോത്സവത്തിൽ ഏഷ്യൻ-ആഫ്രിക്കൻ-ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള പുതിയ ചിത്രങ്ങളുടെ മത്സരവും ഉൾപ്പെടും. മൂന്നാംലോകരാഷ്ട്രങ്ങളിൽനിന്നുള്ള ചിത്രങ്ങൾക്കാണ് മേളയിൽ പ്രാമുഖ്യം. ലോകചിത്രങ്ങളെയും മറ്റ് ഇന്ത്യൻഭാഷാചിത്രങ്ങളെയും മലയാളിക്ക് പരിചയപ്പെടുത്തുക എന്നതാണ് ചലച്ചിത്രോത്സവത്തിന്റെ ലക്ഷ്യം.
- കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ
- കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ( KSFDC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്), സംസ്ഥാനത്തെ ചലച്ചിത്ര വിപണി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ സ്ഥാപിച്ച ഒരു സംഘടനയാണ് .
- മലയാള സിനിമകളുടെ നിർമ്മാണം മദ്രാസിൽ (ഇപ്പോൾ ചെന്നൈ) കേന്ദ്രീകരിച്ചിരുന്ന കാലഘട്ടത്തിൽ 1975-ലാണ് ഇത് സ്ഥാപിതമായത് . മലയാള ചലച്ചിത്ര വ്യവസായത്തെ മദ്രാസിൽ നിന്ന് കേരളത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് KSFDC രൂപീകരിച്ചത് . അതിന്റെ ആരംഭ സമയത്ത്, ഇന്ത്യയിലെ പൊതുമേഖലയുടെ കീഴിൽ ചലച്ചിത്ര വികസനത്തിന് വേണ്ടിയുള്ള ഇത്തരത്തിലുള്ള ആദ്യത്തെ സംഘടനയായിരുന്നു ഇത്.
- കെഎസ്എഫ്ഡിസിയാണ് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സ്ഥാപകൻ . കേരളത്തിലുടനീളം പത്ത് തിയേറ്ററുകളുള്ള സിനിമാ പ്രദർശന ശൃംഖല കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലാണ്.
- സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാൻ ഷാജി എൻ കരുൺ .
- നിഷിദ്ധോ
- കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനാണു ‘നിഷിദ്ധോ സിനിമ നിർമ്മിച്ചത്
- കാനഡയിലെ ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ്സ് 2022- ൽ മികച്ച ചിത്രത്തിനുള്ള പുര സ്കാരം നേടിയത് :
- നിഷിദ്ധോ (സംവിധാനം
- താര രാമാനുജൻ)
- കേരള സർക്കാരിന്റെ സ്ത്രീ ശാക്തീകരണ കാഴ്ച പാടിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേ ഷൻ നിർമ്മിച്ച ആദ്യ സിനിമ :
- നിഷിദ്ധോ
- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി