BIO PICS

You are currently viewing BIO PICS
  • ഫുട്ബോൾ താരം വി.പി. സത്യന്റെ ജീവചരിത്രം അടിസ്ഥാനമാക്കിയ സിനിമ :
    • ക്യാപ്റ്റൻ
    •  നേതാജി
    •  ധബാരി കുരുവി
    •  രാമസേതു
    • ANSWER ക്യാപ്റ്റൻ
  • തമിഴ് നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയ തമിഴ് ചിത്രം
    •  തലൈവി
  •  തലൈവി എന്ന സിനിമയിൽ ജയലളിതയായി അഭി നയിക്കുന്നത്
  •   കങ്കണ റനൗട്ട്
  • തലൈവി എന്ന സിനിമയിൽ എം.ജി.ആറിന്റെ വേഷം അഭിനയിക്കുന്നത്
    •  അരവിന്ദ് സ്വാമി
  • ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഏക മലയാളി പ്രസിഡന്റുമായ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറ ങ്ങുന്ന സിനിമ:
    • ദി അൺടോൾഡ് സ്റ്റോറി ഓഫ് സി ശങ്കരൻ നായർ
      •  (സംവിധാനം: കരൺ സിംഗ് ത്വാഗി)
  • ഐ എസ് ആർ ഓ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പതമാക്കി പുറത്തിറങ്ങുന്ന സിനിമ :
    •  Rocketry: The Nambi Effect (സംവിധാനം : ആർ മാധവൻ )
  • ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ കഥ പറയുന്ന ചിത്രത്തിൽ ശകുന്തള ദേവിയായി അഭിനയിച്ചത് :
    • വിദ്യാബാലൻ
  • മുംബൈ ഭീകരാക്രമണത്തിൽ വിരമൃത്യു വരിച്ച മലയാളി എൻ.എസ്.ജി. കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കിയുള്ള ചലച്ചിത്രം :
    • മേജർ
      •  (സംവിധാനം : ശശി കിരൺ ടിക്ക
  • ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവിതം പ്രമേയമാക്കുന്ന സിനിമ
    • സബാഷ് മിത
      •  (സംവിധാനം – രാഹുൽ ധോലാകിയ
  • ആസിഡ് ആക്രമണത്തിന് വിധേയയായ ലക്ഷ്മി അഗർവാളിന്റെ കഥ പറയുന്ന സിനിമ :
    • Chapaak
      •  (സംവിധാനം : മേഘ്ന ഗുൽസാർ
      •  നായിക : ദീപിക പദുക്കോൺ)
  • ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരി ഗണിച്ച് അടുത്തിടെ ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ആദരിച്ച ബോളിവുഡ് നടൻ :
    •  മനോജ് കുമാർ
  • ഇന്ത്യയിൽ ഏറ്റവും അധികം ഭാഷകളിൽ ചിത്രസം യോജനം നിർവഹിച്ചതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വ്യക്തി
    •  ശ്രീകർ പ്രസാദ്
  • കലാഭവൻ മണിയുടെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമ
    • ചാലക്കുടിക്കാരൻ ചങ്ങാതി
      •  (സംവിധാനം – വിനയൻ
  • ചാലക്കുടിക്കാരൻ ചങ്ങാതിയിൽ കലാഭവൻ മണിയായി വേഷമിട്ടത് :
    •  സെന്തിൽ കൃഷ്ണ
  • തെന്നിന്ത്യൻ ചലച്ചിത്ര നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന സിനിമ :
    •  മഹാനടി (സംവിധാനം – നാഗ് അശ്വിൻ
    • മഹാനടി സിനിമയിൽ സാവിത്രിയായി വേഷമിട്ടത്
      •  കീർത്തി സുരേഷ്
  • മലയാളത്തിലെ അദ്യ സോംബി സിനിമ
    • എക്സ്പിരിമെന്റ് 5
      •  സംവിധാനം- അശ്വിൻ ചന്ദ്രൻ
    •  സോംബി ഫിലിം ഒരു ചലച്ചിത്ര വിഭാഗമാണ്. സാങ്കൽപ്പിക ജീവികളാണ് സോമ്പികൾ സാധാരണയായി പുനരുജ്ജീവിപ്പിച്ച മൃതദേഹങ്ങൾ അല്ലെങ്കിൽ വൈറസ് ബാധിച്ച മനുഷ്യരായി ചിത്രീകരിക്കപ്പെടുന്നു. നരഭോജികളായാണ് അവരെ സാധാരണയായി ചിത്രീകരിക്കുന്നത്. സോംബി സിനിമകൾ പൊതുവെ ഹൊറർ വിഭാഗത്തിൽ പെടുമ്പോൾ, ചിലത് ആക്ഷൻ, കോമഡി, സയൻസ് ഫിക്ഷൻ, ത്രില്ലർ അല്ലെങ്കിൽ റൊമാൻസ് എന്നിങ്ങനെയുള്ള മറ്റ് വിഭാഗങ്ങളിലേക്ക് കടക്കുന്നു. “സോംബി കോമഡി” അല്ലെങ്കിൽ “സോംബി അപ്പോക്കലിപ്സ്” പോലെയുള്ള വ്യത്യസ്തമായ ഉപവിഭാഗങ്ങൾ വികസിച്ചു. സോമ്പികൾ- പ്രേതങ്ങൾ, പിശാചുക്കൾ, മമ്മികൾ, ഫ്രാങ്കെൻസ്റ്റൈന്റെ രാക്ഷസന്മാർ അല്ലെങ്കിൽ വാമ്പയർമാർ എന്നിവയിൽ നിന്ന് വ്യത്യസ്തമാണ്,
  • പ്രശസ്ത എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതകഥ പറയുന്ന സിനിമ :
    •  ആമി (സംവിധാനം – കമൽ
  •  ആമി സിനിമയിൽ കമലാസുരയ്യയായി വേഷമി ട്ടത് മഞ്ജു വാര്യരാണ്.
  • മെട്രോമാൻ ഇ. ശ്രീധരന്റെ ജീവിതം ആസ്പദമാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമ :
    •  രാമസേതു
    • രാമസേതു സിനിമയിൽ ഇ. ശ്രീധരനായി വേഷ മിടുന്നത് :
      • ജയസൂര്യ
  • ഫുട്ബോൾ താരം വി.പി. സത്യന്റെ ജീവചരിത്രം അടിസ്ഥാനമാക്കിയ സിനിമ :
    •  ക്യാപ്റ്റൻ
  • ക്യാപ്റ്റൻ സിനിമയിൽ വി.പി. സത്യനായി വേഷ മിട്ടത് :
    •  ജയസൂര്യ
  • 2021 കാൻ ഇന്റർനാഷണൽ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ചിത്രം, മികച്ച ബയോഗ്രഫിക്കൽ ചിത്രം എന്നീ വിഭാഗങ്ങളിൽ പുരസ്കാരം നേടിയ ഡി കോഡിംഗ് ശങ്കർ എന്ന ചിത്രം ആരുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയതാണ്
    •  ശങ്കർ മഹാദേവ്

Leave a Reply