ജലവൈദ്യുത പദ്ധതികൾ–കേരളം-X prelims Pyqs and Related Facts

You are currently viewing ജലവൈദ്യുത പദ്ധതികൾ–കേരളം-X prelims Pyqs and Related Facts

പള്ളിവാസൽ പദ്ധതി ഏതു നദിയിൽ ?

A) ചാലിയാർ
B) ചാലക്കുടിപ്പുഴ
C) മുതിരപ്പുഴ
D) പമ്പ

C) മുതിരപ്പുഴ
  • ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല
    • ഇടുക്കി
  • ഏറ്റവും കൂടുതൽ ജലവൈത പദ്ധതികളും അണക്കെട്ടുകൾ ഉള്ള കേരളത്തിലെ നദി
    • പെരിയാർ
  • കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി
    • പള്ളിവാസൻ
  • മലബാറിലെ ആദ്യ ചെലവൈദ്യുത പദ്ധതി
    • കുറ്റ്യാടി
  • സ്വകാര്യമേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി
    • മണിയാർ
      • ഏത് നദിയുടെ പോഷക നദിയാണ്
        • പെരിയാർ
  • കേരളത്തിലെ രണ്ടാമത്തെ ജലവൈത പദ്ധതി
    • ചെങ്കുളം
    • മുതിരപ്പുഴ
  • കേരളത്തിലെ ഏറ്റവും വലിയ ചെലവൈദ്യുത പദ്ധതി
    • ഇടുക്കി പദ്ധതി
  • ഇടുക്കി പദ്ധതി ഉദ്ഘാടനം ചെയ്ത തീയതി
    • 1976 ഫെബ്രുവരി 12

കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം.

A) 1972

B) 1976

C) 1970

D) 1984

A) 1972

Leave a Reply