കേരള PSC പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) വിവിധ തസ്തികകളിലേക്കുള്ള പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2025 ഏപ്രിൽ, മെയ് മാസങ്ങളിലായിരിക്കും പരീക്ഷകൾ നടക്കുക. പ്രധാന തീയതികൾ: അസിസ്റ്റൻ്റ് പ്രൊഫസർ (ഗണിതം): 2025 ഏപ്രിൽ 23, 24, 25, മെയ് 7, 8, 9…
