X prelims PYQ and Connected Facts
വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് യൂണിവേഴ്സിറ്റി LGS പരീക്ഷക്കൊരുങ്ങാൻ ഒരു CRASH കോഴ്സ് ആണിത്. പഠിച്ചുതുടങ്ങുന്നവർക്ക് മുഴുവൻ ടോപ്പിക്കിലൂടെയും പെട്ടെന്ന് കടന്ന് പോകാം. പഠിച്ചവർക്ക് മുഴുവൻ ടോപ്പിക്കുകളും റിവൈസ് ചെയ്യാം 2021 ,2022 വർഷങ്ങളിൽ നടന്ന X ലെവൽ പ്രെലിംസിന്റെ 11 സ്റ്റേജിലെയും മുഴുവൻ ചോദ്യങ്ങളും അനുബന്ധ വസ്തുതകളും വീഡിയോ ക്‌ളാസും നോട്ടും
