Skip to content
- Ø പോർട്ട് ബ്ലയർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥ വിഭാഗ ത്തിലും മികച്ച ഹൊറർ ത്രില്ലർ ചിത്ര വിഭാഗ ത്തിലും പുരസ്കാരം നേടിയ മലയാള ചിത്രം
- ○ ചുഴൽ
- ചുരുളി
- വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന കഥയെ ആസ്പദമാക്കി എസ് ഹരീഷിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ചുരുളി
- 2020 കേരളത്തിന്റെ 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം
- ഓഡിയൻസ് പോൾ അവാർഡ്
- മികച്ച സംവിധാനത്തിനുള്ള പ്രത്യേക പരാമർശം
- 2021 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ
- മികച്ച ഛായാഗ്രാഹകൻ മധു നീലകണ്ഠൻ
- മികച്ച സൗണ്ട് ഡിസൈൻ രംഗനാഥ് രവി
- പോർട്ട് ബ്ലയർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥ വിഭാഗ ത്തിലും മികച്ച ഹൊറർ ത്രില്ലർ ചിത്ര വിഭാഗ ത്തിലും പുരസ്കാരം നേടിയ മലയാള ചിത്രം
- ചുഴൽ
- ഒരു സസ്പെന്‍സ് നിറഞ്ഞ സിനിമയാണ് ചുഴല്‍. ഹൈറേഞ്ചില്‍ നടക്കുന്ന ഒരു ദിവസത്തെ കഥയാണ് ചുഴല്‍ പറയുന്നത്.
- കാന്‍ ഇന്റര്‍നാഷണല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സൂപ്പര്‍ നാച്ചുറല്‍ ചിത്രമായി തിരഞ്ഞെടുത്തു
- അന്തമാനിൽ നടന്ന പോർട്ട് ബ്ലയർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥ, ഹൊറർ ത്രില്ലർ ചിത്രങ്ങളുടെ വിഭാഗത്തിലും ചുഴൽ പുരസ്‌കാരം നേടി.
- ബിജു മാണി തിരക്കഥ, സംവിധാനം
- ചുരുളിയിലും ചുഴലിലും ജാഫര്‍ ഇടുക്കി അഭിനയിച്ചിട്ടുണ്ട് .
Share my story
Share this content
You Might Also Like