Kerala PSC സിനിമ current affairs part 1
കേരള PSC പരീക്ഷകളിൽ കറന്റ് അഫയേഴ്‌സിൽ നിന്നും സിനിമയുമായി ബന്ധപെട്ട ഒരു ചോദ്യം പ്രതീക്ഷിക്കാം. വരാൻ പോകുന്ന പരീക്ഷകളിൽ ഒരു മാർക്ക് ഉറപ്പിക്കാൻ ഈ ബുക്ക് നിങ്ങളെ സഹായിക്കും
കേരള PSC പരീക്ഷകളിൽ കറന്റ് അഫയേഴ്‌സിൽ നിന്നും സിനിമയുമായി ബന്ധപെട്ട ഒരു ചോദ്യം പ്രതീക്ഷിക്കാം. വരാൻ പോകുന്ന പരീക്ഷകളിൽ ഒരു മാർക്ക് ഉറപ്പിക്കാൻ ഈ ബുക്ക് നിങ്ങളെ സഹായിക്കും
കേരളസംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി സെക്രട്ടറി കരിവെള്ളൂർ മുരളി പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് (മലയാളിയാണ്) ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയും വനിതയും കേരള കാലമമണ്ഡലം കല്പിത…