Kerala PSC സിനിമ current affairs part 1
കേരള PSC പരീക്ഷകളിൽ കറന്റ് അഫയേഴ്‌സിൽ നിന്നും സിനിമയുമായി ബന്ധപെട്ട ഒരു ചോദ്യം പ്രതീക്ഷിക്കാം. വരാൻ പോകുന്ന പരീക്ഷകളിൽ ഒരു മാർക്ക് ഉറപ്പിക്കാൻ ഈ ബുക്ക് നിങ്ങളെ സഹായിക്കും
കേരള PSC പരീക്ഷകളിൽ കറന്റ് അഫയേഴ്‌സിൽ നിന്നും സിനിമയുമായി ബന്ധപെട്ട ഒരു ചോദ്യം പ്രതീക്ഷിക്കാം. വരാൻ പോകുന്ന പരീക്ഷകളിൽ ഒരു മാർക്ക് ഉറപ്പിക്കാൻ ഈ ബുക്ക് നിങ്ങളെ സഹായിക്കും
കേരളസംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി സെക്രട്ടറി കരിവെള്ളൂർ മുരളി പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് (മലയാളിയാണ്) ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയും വനിതയും കേരള കാലമമണ്ഡലം കല്പിത…
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ആസൂത്രണ ബോർഡ് അധ്യക്ഷൻ മുഖ്യമന്ത്രി സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ കേരള ചീഫ് സെക്രട്ടറി…