സാമ്പത്തിക ആശയങ്ങളും സർക്കാർ പദ്ധതികളും
Economic Concepts and Government Schemes - Questions and Answers സാമ്പത്തിക ആശയങ്ങളും സിദ്ധാന്തങ്ങളും ചോദ്യം 1: ഗാന്ധിജിയുടെ സാമ്പത്തിക ശാസ്ത്ര ചിന്തകളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം? i. ട്രസ്റ്റിഷിപ്പ് ii. വികേന്ദ്രീകൃത സമ്പദ്വ്യവസ്ഥ iii. മിച്ച മൂല്യ സിദ്ധാന്തം…
