മൗലികാവകാശങ്ങൾ – ഭാഗം 1
മൗലികാവകാശങ്ങൾ - അടിസ്ഥാന വിവരങ്ങൾ ഭരണഘടനയിലെ സ്ഥാനം ഭാഗം: III അനുഛേദങ്ങൾ: 12 മുതൽ 35 വരെ കടമെടുത്ത രാജ്യം: അമേരിക്ക (USA) പ്രധാന സവിശേഷതകൾ സ്വഭാവം: ന്യായവാദാർഹമായ അവകാശങ്ങൾ (Justiciable) പരിമിതി: പരിപൂർണമല്ല (Not absolute) സംരക്ഷകൻ: സുപ്രീം കോടതി…
