Kerala PSC Biology pyqs 2024-25 part 2
ചോദ്യം 35: വാക്സിനുകളും രോഗപ്രതിരോധവും Question: താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും ശരിയായ വാക്സിന്റേയും, അസുഖത്തിന്റേയും ജോഡി തിരഞ്ഞെടുത്തെഴുതുക: A) BCG - ഹെപ്പറ്റൈറ്റിസ് ബി B) OPV - പോളിയോ C) MR – റ്റെറ്റനസ് D) PCV –…