KERALA PSC SCERT NOTES CLASS 8 SOCIAL SCIENCE -മൗലികാവകാശങ്ങളും നിർദേശക തത്വങ്ങളും മൗലിക കർത്തവ്യങ്ങളും
ആമുഖം ഡോ. ബി.ആർ. അംബേദ്കറുടെ വാക്കുകൾ: "സമത്വത്തിന്റെ അഭാവത്തിൽ, സ്വാതന്ത്ര്യം അനേകരുടെ മേൽ ചുരുക്കം ചിലരുടെ ആധിപത്യം സൃഷ്ടിക്കും. സ്വാതന്ത്ര്യത്തിന്റെ അഭാവത്തിലുള്ള സമത്വം വ്യക്തിമുന്നേറ്റങ്ങളെ ഹനിക്കും. സാഹോദര്യത്തിന്റെ അഭാവത്തിൽ സമത്വത്തിനും സ്വാതന്ത്ര്യത്തിനും സ്വാഭാവികത കൈവരിക്കാൻ കഴിയില്ല." (കോൺസ്റ്റിറ്റുവൻറ് അസംബ്ലി, നവംബർ 25,…
