ഇന്ത്യൻ ഭരണഘടന – പൗരത്വം
ഭരണഘടനാ വ്യവസ്ഥകൾ അടിസ്ഥാന വിവരങ്ങൾ ഭരണഘടനയിലെ ഭാഗം: ഭാഗം II അനുഛേദങ്ങൾ: അനുഛേദം 5 മുതൽ 11 വരെ പൗരത്വ നിയമം: 1955-ലെ ഇന്ത്യൻ പൗരത്വ നിയമം പൗരത്വത്തിന്റെ സ്വഭാവം: ഏക പൗരത്വം (ബ്രിട്ടനിൽ നിന്ന് കടമെടുത്ത ആശയം) ചോദ്യം: ഇന്ത്യൻ…