ലഘുതമ സാധാരണ ഗുണിതം (LCM) & ഉത്തമ സാധാരണ ഘടകം (HCF):
1. ലഘുതമ സാധാരണ ഗുണിതം (LCM) എന്താണ്? പല സംഖ്യകളുടെയും "പൊതുവായ ഗുണിതങ്ങളിൽ" ഏറ്റവും ചെറിയ സംഖ്യ. ഈ സംഖ്യകളെല്ലാം കൊണ്ടും ഈ LCM നെ ഹരിക്കാൻ പറ്റും. ഉദാഹരണം: 4, 6 എന്നീ സംഖ്യകളുടെ LCM എന്താണ്? 4 ന്റെ…