കുളച്ചൽ യുദ്ധം,ഡച്ചുകാർ
1.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം? (i) കുളച്ചൽ യുദ്ധം നടന്നത് 1748 ലാണ് (ii) കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം ഡച്ചു സൈന്യത്തെ പരാജയപ്പെടുത്തി. (iii) കേരളത്തിൽ ആദ്യമായി എത്തിയ വിദേശശക്തി ഡച്ചുകാരായിരുന്നു. (iv) ഡച്ചു ഗവർണ്ണർ ആയിരുന്ന വാൻറിഡിന്റെ…