കുളച്ചൽ യുദ്ധം,ഡച്ചുകാർ

1.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം? 

(i) കുളച്ചൽ യുദ്ധം നടന്നത് 1748 ലാണ് 

(ii) കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം ഡച്ചു സൈന്യത്തെ പരാജയപ്പെടുത്തി. 

(iii) കേരളത്തിൽ ആദ്യമായി എത്തിയ വിദേശശക്തി ഡച്ചുകാരായിരുന്നു. 

(iv) ഡച്ചു ഗവർണ്ണർ ആയിരുന്ന വാൻറിഡിന്റെ നേതൃത്വത്തിലാണ് 

മലബാറിക്കസ്’ എന്ന ഗ്രന്ഥം പ്രസിദ്ധീ കരിച്ചത്. 

(a) (i) ഉം (iii) ഉം 

(b) (ii) 20 (iv) 20 

(c) (i), (iii), (iv) 

(d) (ii), (iii), (iv) 


🌍 ഡച്ചുകാരുടെ പ്രവേശനം 

1595 – ഇന്ത്യയിലെത്തിയ ആദ്യ വിദേശികൾ ഡച്ചുകാർ 🚢
1604 – ഡച്ചുകാരുടെ ആദ്യ കപ്പൽ കേരളത്തിലെത്തി
പ്രധാന വാണിജ്യ കേന്ദ്രങ്ങൾ 🏝️

  • കൊച്ചി
  • കൊല്ലം
    അധികാര കേന്ദ്രംകുളച്ചൽ (കന്യാകുമാരി)

⚔️🔥 കുളച്ചൽ യുദ്ധം – മാർത്താണ്ഡവർമ്മയുടെ വീരതീരം

മാർത്താണ്ഡവർമ്മ 💪 ഡച്ചുകാരെ പരാജയപ്പെടുത്തി
ഡച്ചുകാരുടെ ആദ്യ തോൽവികുളച്ചൽ യുദ്ധം
യുദ്ധം നടന്നത്1741 ആഗസ്റ്റ് 10 📅


പ്രധാന കാരണം

  • 1741-ൽ മൂത്തറാണിയെ ഇളയടത്തു സ്വരൂപ ത്തിന്റെ ഭരണാധിപത്യത്തിൽ ഔപചാരികമായി പ്രതിഷ്ഠിച്ചത്
    മാർത്താണ്ഡവർമ്മയെ സഹായിച്ച വിദേശികൾബ്രിട്ടീഷുകാർ 🇬🇧
    കീഴടങ്ങിയ ഡച്ച് സേനാനായകൻഡിലനോയി
    “വലിയ കപ്പിത്താൻ” എന്നറിയപ്പെട്ടിരുന്നത്ഡിലനോയി 🚢

📖 ഹോർത്തൂസ് മലബാറിക്കസ് – 

മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റിയുള്ള പ്രശസ്ത പുസ്തകം 🌿📚
ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന
ഭാഷലാറ്റിൻ 🏛️
ഗ്രന്ഥം രചിച്ചത്അഡ്മിറൽ വാൻറീഡ് 🖋️
“കേരളാരാമം” എന്നറിയപ്പെട്ടിരുന്ന പുസ്തകംഹോർത്തൂസ് മലബാറിക്കസ്
പ്രസിദ്ധീകരിച്ചത്1678-1703 കാലഘട്ടത്തിൽ ആംസ്റ്റർഡാമിൽ 📖

  • (സ്കൂൾ പാഠപുസ്തകത്തിൽ 1678 – 1693)
    പന്ത്രണ്ട് വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചത് 📜
    ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിയ്ക്കുന്ന ആദ്യ വൃക്ഷംതെങ്ങ് 🥥
    അവസാന വൃക്ഷംആൽ 🌳

✨ രചനയിൽ സഹായിച്ചവ

👨‍⚕️ മലയാളി വൈദ്യൻഇട്ടി അച്യുതൻ 🏥
📜 ഗൗഡസാരസ്വത ബ്രാഹ്മണർരംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട്
✝️ കാർമൽ പുരോഹിതൻജോൺ മാത്യൂസ് (ഫാദർ മാത്യൂസ്)

ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്കെ.എസ്. മണിലാൽ 📖

മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം?

  • (a) പ്ലാസി യുദ്ധം
  • (b) ബക്സാർ യുദ്ധം
  • (c) കുളച്ചൽ യുദ്ധം ✅
  • (d) പൊറുത്യായിൽ യുദ്ധം

കുളച്ചൽ യുദ്ധം നടന്ന വർഷം?

  • (a) 1604
  • (b) 1664
  • (c) 1741 ✅
  • (d) 1799

ഓൺലൈൻ പരീക്ഷകൾ
ദിവസേനയുള്ള പഠന പദ്ധതി
റെക്കോർഡഡ് വീഡിയോ ക്ലാസുകൾ
Telegram Polls

Free Course

കോഴ്‌സിലെ എല്ലാ ക്‌ളാസുകളും എക്‌സാമും ലഭിക്കാൻ ചേരൂ

PSC പഠനം എളുപ്പമാക്കാം!

സമ്പൂർണ്ണ പഠന സാമഗ്രികൾ ഇവിടെ

Leave a Reply