Kerala PSC Study Material – 1991 സാമ്പത്തിക പരിഷ്കരണം & LPG
1991 സാമ്പത്തിക പരിഷ്കരണം & LPG പരീക്ഷാ ചോദ്യങ്ങൾ ചോദ്യം 1: 1991-ൽ ഇന്ത്യ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. i. ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ ഉൾപ്പെടുന്നു. ii. വ്യാവസായിക മേഖലയിൽ സർക്കാർ നിയന്ത്രണങ്ങൾ…