Kerala PSC Maths PYQ’s :Attender Gr IIDate Of Test:08-Nov-2025 part 1
ചോദ്യം 81 √5625 = 75 ആണെങ്കിൽ √0.5625 + √56.25 എത്രയാണ്? (A) 8.25 ✓ (B) 82.5 (C) 7.5 (D) 75.5 ഉത്തരം: (A) 8.25 ――――――――――――――――――――――――――――――――― ഷോർട്ട് ട്രിക്ക്: ദശാംശ വർഗ്ഗമൂല നിയമം: ദശാംശം 2…
