SCERT CLASS 10 GEOGRAPHY CHAPTER 2
എസ്.എസ്.എൽ.സി. ജ്യോഗ്രഫി അധ്യായം: 2- കാലാവസ്ഥാമേഖലകളും കാലാവസ്ഥാമാറ്റവും കാലാവസ്ഥാ മേഖലകൾ സമാനമായ കാലാവസ്ഥാ സവിശേഷതകളുള്ള വലിയ ഭൂപ്രദേശങ്ങളെയാണ് കാലാവസ്ഥാ മേഖലകൾ എന്ന് വിളിക്കുന്നത്. പ്രധാന കാലാവസ്ഥാ മേഖലകൾ താഴെ പറയുന്നവയാണ്: ഭൂമധ്യരേഖാ കാലാവസ്ഥാ മേഖല മൺസൂൺ കാലാവസ്ഥാ മേഖല സാവന്ന കാലാവസ്ഥാ…