PSC SCERT NOTES :മധ്യകാല ഇന്ത്യ: സാംസ്‌കാരിക പ്രസ്ഥാനങ്ങൾ
സാമൂഹ്യ ശാസ്ത്രം | സ്റ്റാൻഡേർഡ് - VII | ചാപ്റ്റർ 2 1. ആമുഖം കുലശേഖര ആഴ്‌വാർ കാലഘട്ടം: 9-ാം നൂറ്റാണ്ട് പ്രദേശം: കേരളം പ്രധാന കൃതി: പെരുമാൾ തിരുമൊഴി പെരുമാൾ തിരുമൊഴിയിലെ വരികൾ: "കോനേറി വാഴും കുറുകായ് പിറപ്പേനേ... തിരുവേങ്കടച്ചുനൈയിൽ…
