ആനുകാലികം: 2025 ജൂൺ 27-ലെ ഏറ്റവും പുതിയ വിവരങ്ങൾ
സുഭാൻഷു ശുക്ല ISS-ലേയ്ക്ക്: ചരിത്രനിമിഷം, ഇന്ത്യയുടെ അഭിമാന നാൾ! 2025 ജൂൺ 26, ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതിച്ചേർക്കപ്പെട്ട ഒരു ദിവസമായി മാറി. ഇന്ത്യൻ എയർഫോഴ്സിന്റെ യുദ്ധവിമാന പൈലറ്റായ ഗ്രൂപ്പ് ക്യാപ്റ്റൻ സുഭാൻഷു ശുക്ല, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്…