KERALA PSC SCERT class 6 chapter 11.ബാങ്കിംഗും സമ്പാദ്യവും
ബാങ്കിംഗും സമ്പാദ്യവും - Kerala PSC ബാങ്ക്: ചരിത്രവും ഉത്ഭവവും വാക്കിന്റെ ഉത്ഭവം 'ബാങ്ക്' എന്ന ഇംഗ്ലീഷ് പദം രൂപം കൊണ്ടത്: ഇറ്റാലിയൻ: 'ബാങ്ക' (Banca) ഫ്രഞ്ച്: 'ബാങ്ക്' (Banque) അർത്ഥം ബഞ്ച് (Bench) എന്നാണ് ഈ വാക്കുകളുടെ അർത്ഥം പണ്ട്…
