KLerala PSC Physics – യൂണിറ്റ്, അളവുകളും തോതും
അളവു സമ്പ്രദായങ്ങൾ (Measurement Systems) അളവുകളെ രണ്ടായി തരം തിരിക്കാം: അടിസ്ഥാന അളവുകൾ (Basic Units) വ്യുൽപ്പന്ന അളവുകൾ (Derived Units) അടിസ്ഥാന അളവു സമ്പ്രദായങ്ങൾ അടിസ്ഥാന അളവുകളുടെ യൂണിറ്റ് പ്രസ്താവിക്കാനുള്ള മൂന്നു രീതിയിലുള്ള അളവു സമ്പ്രദായങ്ങൾ: CGS - Centimetre…
